ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു

രാജ്യത്തെ  ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു.

27-Feb-2021