കെ. ആര് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഡ്മിൻ
മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മയെ (102) കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.
കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
23-Apr-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More