റേഷൻ സാധനങ്ങൾ ഇനി വീട്ടുപടിക്കൽ

കെ.എസ്.ആർ.ടി.സി സിവിൽ സപ്‌ളൈസുമായി കൈകോർത്തുകൊണ്ട് സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി തുടങ്ങാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പാളയത്ത് സമുദ്ര ബസ് സർവീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

29-Aug-2021