സംസ്ഥാന സർക്കാർ പികെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു

സിപിഎം നേതാവും മുൻ ഷൊർണൂർ എംഎൽഎയുമായ പികെ ശശിയെ കെറ്റിഡിസി ചെർമാനായി നിയമിച്ചു. കോർപ്പറേഷൻ ബോർഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. എം വിജയകുമാറിന് പകരമാണ് ശശിയെ തെരഞ്ഞെടുത്തത്. 

31-Aug-2021