കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ...

അവര്‍ റേഷന്‍ സമ്പ്രദായവും നിര്‍ത്തലാക്കി. ഇത്തരം പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ദോഷകരമായി ബാധിച്ചു. ' സ്വതന്ത്രകമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പുത്തന്‍ മുതലാളിത്തവും നീതിപൂര്‍വമല്ലാത്ത സാമ്പത്തികവ്യവസ്ഥയുമാണ് ജനജീവിതം നരകതുല്യമാക്കിയത്. ഒരുഭാഗത്ത് ദാരിദ്യ്രം സൃഷ്ടിക്കാതെ മറുഭാഗത്ത് സമ്പത്ത് കൂട്ടിവയ്ക്കാനാകില്ല. അതായിരുന്നു റഷ്യയുടെ വാചകം. ആ വാചകം ഇന്ന് എല്ലാവരുടെയും

02-May-2018