സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ എറണാകുളത്ത്

സിപിഎം(CPM) സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ നടക്കും. എറണാകുളത്താണ് സംസ്ഥാനം സമ്മേളനം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ( ഇക്കാര്യം അറിയിച്ചത്.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ നടക്കും. കണിച്ചുകുളങ്ങരയിലാണ് സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം മാത്രമായാകും ജില്ലാ സമ്മേളനം നടക്കുക.

11-Feb-2022