377-ാം വകുപ്പ് റദ്ദാക്കി. ചരിത്ര വിധിയുമായി സുപ്രീം കോടതി

സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞു. സ്വവര്‍ഗ രതി കുറ്റകരമല്ല, 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം; ചരിത്രവിധിയുമായി സുപ്രിം കോടതി

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എെപിസി 377-ാം വകുപ്പ് റദ്ധാക്കി കോടതി റദ്ധാക്കി. അഞ്ചംഗ ഭരണഘടനാബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.

ആര്‍ക്കും തങ്ങളുടെ വ്യക്തിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ക‍ഴിയില്ലെന്നും കോടതി നിരീക്ഷിച്ചു

06-Sep-2018