ജാരജാലകപ്പേച്ച്
ഹരിശങ്കരനശോകന്‍

രാത്രിയിലാണ്...
തച്ചുടയ്ക്കുമ്പോഴല്ല,
തഴുകിയുണര്ത്തുമ്പോഴാണ്...
പരസ്പരബന്ധമില്ലാതെ കിടക്കുമ്പോഴും
നൂല്ബന്ധമില്ലാതെയിങ്ങനെ സംസാരിക്കുമ്പോഴാണ്...
പരമപ്രലോഭകനും കിനാക്കളുടെ കൂട്ടിക്കൊടുപ്പുകാരനുമായ ഉറക്കം
കണ്ണിമകളില്‍ കറങ്ങിനടക്കുമ്പോഴാണ്...
...പുലരിയിലേക്കല്ല.

17-Oct-2014
കവിതകൾ മുന്‍ലക്കങ്ങളില്‍
More