തൃശൂരും പാലക്കാടും നേരിയ ഭൂചലനം
അഡ്മിൻ
തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് രാവിലെ 8.15-ഓടെ അനുഭവപ്പെട്ടത്.
തൃശൂരില്‍ ഗുരുവായൂര്‍, കുന്നംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
15-Jun-2024
ന്യൂസ് മുന്‍ലക്കങ്ങളില്‍
More