വഖഫ് വിഷയത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എ.പി അബ്ദുല്ലക്കുട്ടി

വഖഫ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുല്ലക്കുട്ടി. വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുമെന്ന പറയുന്ന ബിജെപി, ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്തുമോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിന്നാണ് അബ്ദുല്ലക്കുട്ടി ഒഴിഞ്ഞു മാറിയത്.

14-Nov-2024