രാഹുൽ മാങ്കൂട്ടത്തിലിനെ ‘ഗർഭം കലക്കിയാക്കി’ വിക്കിപീഡിയ പേജ്

രാഹുൽ മാങ്കൂട്ടത്തിലിനെ ‘ഗർഭം കലക്കിയാക്കി’ വിക്കിപീഡിയ പേജ്. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈൽ പേജിലാണ് എഡിറ്റ് നടന്നിരിക്കുന്നത്. പദവിയുടെ താഴെ മുൻഗാമി എന്ന സ്ഥാനത്ത് ഷാഫി പറമ്പിലിൻറെ പേരുണ്ട്. അതിനൊപ്പം ‘വലിയ കോഴി’ എന്നും ചേർത്തിട്ടുണ്ട്.

ആർക്കും എഡിറ്റ് ചെയ്യാൻ കഴിയുന്ന പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. റജിസ്ട്രേഡ് യൂസർമാർക്കും റജിസ്റ്റർ ചെയ്യാത്തവർക്കും കണ്ടൻറ് എഡിറ്റ് ചെയ്യാൻ കഴിയുമെന്ന വിക്കിപീഡിയ തന്നെ പറയുന്നു.
ഇവ മുതലെടുത്താണ് രാഹുൽ വിരോധികൾ ഇങ്ങനെ തിരുത്തിയിരിക്കുന്നത്.

02-Sep-2025