എം.വി ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറി.

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ് സഖാവ് എം.വി ജയരാജൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറയും,​ സി.പി.എം സംസ്ഥാന കമ്മറ്റി‌ അംഗവുമാണ് എം.വി ജയരാജന്‍. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റി‌യിൽ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.


നിലവില്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ തുടർന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

11-Mar-2019