കെ.കെ രമയെ പിന്തുണക്കില്ല.

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് കെ.കെ രമയെ പിന്തുണക്കില്ല. നേരത്തെ കെ.കെ രമയെ കൊണ്ഗ്രെസ്സ് പിന്തുണക്കുമെന്ന് രീതിയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ വടകരയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണു ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള നിര്‍ണായക സ്‌ക്രീനിങ് കമ്മിറ്റിയോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദല്‍ഹിയില്‍ ചേരുന്നുണ്ട്. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥിപട്ടിക പൂർത്തിയാകുമെന്നാണ് കരുതുന്നുന്നത്. ആലപ്പുഴ, വയനാട്, വടകര, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ് .

15-Mar-2019