മുന്‍ലക്കങ്ങള്‍
Vol 3 - Issue 4
Vol 3 - Issue 5
Vol 3 - Issue 6
Vol 3 - Issue 7
Vol 3 - Issue 8
Vol 3 - Issue 9
Vol 3 - Issue 10
Vol 3 - Issue 12
Vol 3 - Issue 11
Vol 4 - Issue 1
Vol 4 - Issue 2
Vol 4 - Issue 3
Vol 4 - Issue 5
Vol 4 - Issue 4
Vol 4 - Issue 8
Vol 4 - Issue 6
Vol 4 - Issue 7
Vol 4 - Issue 9
Vol 4 - Issue 10
Vol 4 - Issue 12
Vol 4 - Issue 11
Vol 5 - Issue 1
Vol 5 - Issue 2
Vol 5 - Issue 3
Vol 5 - Issue 4
Vol 5 - Issue 5
Vol 5 - Issue 6
Vol 5 - Issue 7
Vol 5 - Issue 8
Vol 5 - Issue 9
Vol 5 - Issue 10
Vol 5 - Issue 11
Vol 5 - Issue 12
Vol 6 - Issue 1
Vol 6 - Issue 2
Vol 6 - Issue 3
Vol 6 - Issue 5
Vol 6 - Issue 4
Vol 6 - Issue 7
Vol 6 - Issue 6
Vol 6 - Issue 9
Vol 6 - Issue 8
Vol 6 - Issue 10
Vol 6 - Issue 11
Vol 6 - Issue 12
Vol 7 - Issue 1
Vol 1 - Issue 1
Vol 1 - Issue 2
Vol 1 - Issue 3
Vol 1 - Issue 4
Vol 1 - Issue 5
Vol 1 - Issue 6
Vol 1 - Issue 7
Vol 1 - Issue 8
Vol 1 - Issue 9
Vol 1 - Issue 10
Vol 1 - Issue 11
Vol 1 - Issue 12
Vol 2 - Issue 1
Vol 2 - Issue 2
Vol 2 - Issue 3
Vol 2 - Issue 4
Vol 2 - Issue 5
Vol 2 - Issue 6
Vol 2 - Issue 7
Vol 2 - Issue 8
Vol 2 - Issue 9
Vol 2 - Issue 10
Vol 2 - Issue 11
Vol 2 - Issue 12
Vol 3 - Issue 1
Vol 3 - Issue 2
Vol 3 - Issue 3
തൃത്താലയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം.
പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനമുയർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്.
കോൺഗ്രസിൻ്റെ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയ മണ്ഡലമായിരുന്നു തൃത്താല. അവിടെ നിന്ന് കെപിസിസിക്കും എഐസിസിക്കും മുന്നിലേക്ക് വന്ന ഒരേയൊരു പേര് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാമിൻ്റേതായിരുന്നു. കഴിഞ്ഞ തവണ മന്ത്രി എം.ബി. രാജേഷിനോട് 3000ത്തോളം വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെട്ടത്.
04-Mar-2026
ന്യൂസ് മുന്‍ലക്കങ്ങളില്‍
More
മുന്‍ലക്കങ്ങള്‍
Vol 1 - Issue 1
Vol 1 - Issue 2
Vol 1 - Issue 3
Vol 1 - Issue 4
Vol 1 - Issue 5
Vol 1 - Issue 6
Vol 1 - Issue 7
Vol 1 - Issue 8
Vol 1 - Issue 9
Vol 1 - Issue 10
Vol 1 - Issue 11
Vol 1 - Issue 12
Vol 2 - Issue 1
Vol 2 - Issue 2
Vol 2 - Issue 3
Vol 2 - Issue 4
Vol 2 - Issue 5
Vol 2 - Issue 6
Vol 2 - Issue 7
Vol 2 - Issue 8
Vol 2 - Issue 9
Vol 2 - Issue 10
Vol 2 - Issue 11
Vol 2 - Issue 12
Vol 3 - Issue 1
Vol 3 - Issue 4
Vol 3 - Issue 5
Vol 3 - Issue 6
Vol 3 - Issue 7
Vol 3 - Issue 8
Vol 3 - Issue 9
Vol 3 - Issue 10
Vol 3 - Issue 12
Vol 3 - Issue 11
Vol 4 - Issue 1
Vol 4 - Issue 2
Vol 4 - Issue 3
Vol 4 - Issue 5
Vol 4 - Issue 4
Vol 4 - Issue 8
Vol 4 - Issue 6
Vol 4 - Issue 7
Vol 4 - Issue 9
Vol 4 - Issue 10
Vol 4 - Issue 12
Vol 4 - Issue 11
Vol 5 - Issue 1
Vol 5 - Issue 2
Vol 5 - Issue 3
Vol 5 - Issue 4
Vol 5 - Issue 5
Vol 5 - Issue 6
Vol 5 - Issue 7
Vol 5 - Issue 8
Vol 5 - Issue 9
Vol 5 - Issue 10
Vol 5 - Issue 11
Vol 5 - Issue 12
Vol 6 - Issue 1
Vol 6 - Issue 2
Vol 6 - Issue 3
Vol 6 - Issue 5
Vol 6 - Issue 4
Vol 6 - Issue 7
Vol 6 - Issue 6
Vol 6 - Issue 9
Vol 6 - Issue 8
Vol 6 - Issue 10
Vol 6 - Issue 11
Vol 6 - Issue 12
Vol 7 - Issue 1