പാറശാലയില്‍ ഡിവൈഎഫ്‌ഐ നേതാവിനുനേരെ ആര്‍എസ്എസ് ആക്രമണം

ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ ഏക സാക്ഷി ഡിവൈഎഫ്‌ഐ പാറശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിന് നേരെ ആര്‍എസ്എസ് ആക്രമണം.

എസ്എഫ്‌ഐ മുന്‍ തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുഭാഷിനെ പാറശാലയില്‍ വച്ചാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. ധനുവച്ചപുരം കോളേജില്‍ പ്രവേശനോത്സവത്തിനിടെ എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കു നേരെ എബിവിപി- ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സുഭാഷിനേയും ആക്രമിക്കുകയുണ്ടായത്

25-Jun-2019