വാളയാർ പീഡനം പുതിയ വഴിത്തിരിവിലേക്ക് .

വാളയാർ : കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യധാരാ മാധ്യമങ്ങളിൽ വാളയാർ കേസുമായി ബന്ധപ്പെട്ടു സി പി എമ്മിനെ കരിവാരിത്തേക്കാൻ തീവ്ര ശ്രമങ്ങൾ നടന്നു വരികയാണ്. ഇതിനിടയിലാണ് കേസിൽ ഉൾപ്പെട്ട് പിന്നീട് തെളിവുകളുടെ അഭാവത്തിൽ പുറത്തിറങ്ങിയ പ്രദീപ് കുമാർ സജീവ ആർ എസ് എസ് പ്രവർത്തകനായിരുന്നു എന്ന വിവരം പുറത്ത് വാങ്ങുന്നത്. കൂടാതെ ബി ജെ പി യുടെ അഭിഭാഷകർ ഈ കേസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ടെന്നുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ മാധ്യമങ്ങൾ  ഇതെല്ലം മറച്ചു വച്ച് കുറ്റം മൊത്തമായും സിപിഐ എമ്മിന്റെ തലയിൽക്കെട്ടിവച്ചു ജനങ്ങളിൽ നിന്ന് യാഥാർഥ്യം   മറച്ചു വയ്ക്കാൻ ശ്രമിക്കുകയാണ്.

28-Oct-2019