ശബരിമല വിധി പുന: പരിശോധിക്കും.

ന്യൂദല്‍ഹി: ശബരിമല വിധി,  പുന: പരിശോധിക്കും കേസ് ഏഴംഗ ബെഞ്ച് പരിഗണിക്കും. കേസ് വിശാല ബെഞ്ചിലേക്ക്   വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു.  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത് വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തി.

 

14-Nov-2019