മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

റോക്കറ്റ് വിക്ഷേപണം നടത്തുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍നിന്ന്‌ 26-നും 27-നും രാവിലെ ഒന്‍പതിനും 11-നും ഇടയിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

വലിയതുറ മുതല്‍ പള്ളിത്തുറവരെ തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ (9 കി.മി.) ദൂരം അപകടസാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

24-Dec-2019