ഏപ്രിൽ 14 വരെയുള്ള അഭിമുഖങ്ങൾ പിഎസ്‌സി മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കും.

16-Mar-2020