സിബിഎസ്ഇ സര്‍വ്വകലാശാല പരീക്ഷകളും നിർത്തി വയ്ക്കും

രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റി വയക്കാന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും നിര്‍ത്തിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

18-Mar-2020