വൈകുന്നേരത്തോടെ കര്‍ശന നിയന്ത്രണം

കേരള- തമിഴ്‌നാട്  ഗതാഗതം നിര്‍ത്താന്‍ തീരുമാനം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടില്ലെന്ന് തമിഴ്‌നനാട് അറിയിച്ചു. പരിശോധനയ്ക്കുശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ ആളുകള്‍ക്ക് യാത്ര തുടരാം.
 

വൈകുന്നേരത്തോടെ കര്‍ശന നിയന്ത്രണം  കര്‍ശനമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

20-Mar-2020