435 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം.

തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി.ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435  പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം.

 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരണം എന്നതാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി

08-Aug-2020