സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരം
അഡ്മിൻ
കൊവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
27-Dec-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More