സംസ്ഥാനത്തെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും

കേരളത്തിലെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ 9.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചതായിരിക്കും ഓരോ സ്കൂളിലും പരീക്ഷകൾ നടത്തുക. ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സജ്ജീകരിച്ചുകഴിഞ്ഞു. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി പൊതു പരീക്ഷകള്‍ ആരംഭിക്കുന്നത്.

 

01-Mar-2021