കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് നിർമല സീതാരാമൻ
അഡ്മിൻ
രാജ്യത്ത് കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് വാക്സിന് വില കൂടാൻ കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വാക്സിൻ ജിഎസ്ടി വരുമാനത്തിൻറെ 70 ശതമാനം ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്.
ചികിത്സയ്ക്കുവേണ്ട 23 ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി അറിയിച്ചു.ഇൻപുട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും നിർമലാ സീതാരമൻ പറഞ്ഞു.
09-May-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More