മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് കൂടി

മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് കൂടി. പിന്നാലെ ആറു ഷട്ടറുകൾ കൂടി 60 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി കൂട്ടിയതായി അധികൃതർ അറിയിച്ചു. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്, നീരൊഴുക്ക് 3,131.96 ഘനയടി ജലം. ആറു ഷട്ടറുകൾ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളം. 

03-Nov-2021