സിപിഎം പാർട്ടി കോൺഗ്രസിന് സാർവദേശീയ ഇടത്പക്ഷങ്ങളുടെ അഭിവാദ്യം
അഡ്മിൻ
സിപിഐ എം 23-ാം പാർടി കോൺഗ്രസിന് അഭിവാദ്യങ്ങളുമായി വിദേശരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർടികളും. കമ്യൂണിസ്റ്റ് പാർടി ഓഫ് ചൈന, കമ്യൂണിസ്റ്റ് പാർടി ഓഫ് വിയറ്റ്നാം, കമ്യൂണിസ്റ്റ് പാർടി ഓഫ് ക്യൂബ, വർക്കേഴ്സ് പാർടി ഓഫ് കൊറിയ, ലാവോ പീപ്പിൾസ് റവല്യൂഷണറി പാർടി, കമ്യൂണിസ്റ്റ് പാർടി ഓഫ് ഓസ്ട്രേലിയ, കമ്യൂണിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ്, വർക്കേഴ്സ് പാർടി ഓഫ് ബംഗ്ലാദേശ്, വർക്കേഴ്സ് പാർടി ഓഫ് ബൽജിയം, കമ്യൂണിസ്റ്റ് പാർടി ഓഫ് ബൊഹേമിയ ആൻഡ് മൊറീവിയ, കമ്യൂണിസ്റ്റ് പാർടി ഓഫ് ബ്രസീൽ (പിസിഡിഒബി), കമ്യൂണിസ്റ്റ് പാർടി ഓഫ് ബ്രിട്ടൻ, കമ്യൂണിസ്റ്റ് പാർടി ഓഫ് ബർമ, കമ്യൂണിസ്റ്റ് പാർടി ഓഫ് ചിലി, എകെഇഎൽ ഓഫ് സൈപ്രസ്, ഗാലിസൻ പീപ്പിൾസ് യൂണി യൻ, ജർമൻ കമ്യൂണിസ്റ്റ് പാർടി, ഡീ ലിങ്ക് ജർമനി, കമ്യൂണിസ്റ്റ് പാർടി ഓഫ് ഗ്രീസ്, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി, ടുദെ പാർടി ഓഫ് ഇറാൻ, ഇറാഖി കമ്യൂണിസ്റ്റ് പാർടി, കമ്യൂണിസ്റ്റ് പാർടി ഓഫ് അയർലൻഡ്, വർക്കേഴ്സ് പാർടി ഓഫ് അയർലൻഡ്, ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി, ജാപ്പനീസ് കമ്യൂണിസ്റ്റ് പാർടി, കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുഎംഎൽ), കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് സോഷ്യലിസ്റ്റ്), കമ്യൂണിസ്റ്റ് പാർടി ഓഫ് പാകിസ്ഥാൻ, പലസ്തീനിയൻ കമ്യൂണിസ്റ്റ് പാർടി, പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർടി, കമ്യൂണിസ്റ്റ് പാർടി ഓഫ് റഷ്യൻ ഫെഡറേഷൻ, കമ്യൂണിസ്റ്റ് പാർടി ഓഫ് ദ പീപ്പിൾസ് ഓഫ് സ്പെയിൻ (പിസിപിഇ), കമ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക, പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ജെവിപി) ശ്രീലങ്ക, കമ്യൂണിസ്റ്റ് പാർടി ഓഫ് സ്വാസിലാൻഡ്, കമ്യൂണിസ്റ്റ് പാർടി ഓഫ് ടർക്കി, കമ്യൂണിസ്റ്റ് പാർടി ഓഫ് യുഎസ്എ, കമ്യൂണിസ്റ്റ് പാർടി ഓഫ് വെനസ്വേല, സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി എന്നീ പാർടികളാണ് സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് അഭിവാദ്യം അറിയിച്ചത്.
09-Apr-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ