സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സീ​താ​റാം യെ​ച്ചൂ​രി തു​ട​രും

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർടി കോൺഗ്രസ് തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി പുതിയ ജനറൽ സെക്രട്ടറിയായി സ. സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു.

17 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോയിൽ 3 പുതുമുഖങ്ങൾ ഉണ്ട്.
പേരുകൾ ഇങ്ങിനെ:
സീതാറാം യെച്ചുരി
പ്രകാശ് കാരാട്ട്
പിണറായി വിജയൻ
കോടിയേരി ബാലകൃഷ്ണൻ
ബ്രിന്ദ കാരാട്ട്
മണിക് സർക്കാർ
മുഹമ്മദ് സലിം
സൂര്യകാന്ത് മിശ്ര
ബി വി രാഘവുലു
തപൻ സെൻ
നിലോൽപൽ ബസു
എം എ ബേബി
ജി രാമകൃഷ്ണൻ
സുഭാഷിണി അലി
രാമചന്ദ്ര ദോം
അശോക് ധാവ്ളെ
എ വിജയരാഘവൻ

10-Apr-2022