തൃക്കാക്കരയില്‍ വിജയം സുനിശ്ചിതം: ഡോ.ജോ ജോസഫ്

രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ സെഞ്ച്വറി തന്നിലൂടെ ആയിരിക്കുമെന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ എല്‍ഡിഎഫ്സ്ഥാ നാര്‍ത്ഥി ഡോ.ജോ ജോസഫ്.

തെരഞ്ഞെടുപ്പിൽ തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്നും ജനങ്ങളുടെ പ്രതികരണമതാണ് കാണിക്കുന്നെന്നും അദ്ദേഹം കൈരളി ന്യൂസിൽ സംസാരിക്കവെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

08-May-2022