എകെജി സെന്റർ ആക്രമണം; സംസ്ഥാനമെങ്ങും പ്രതിഷേധമുയർന്നു

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുള്ള രാഷ്‌ട്രീയ എതിരാളികളുടെ ആക്രമണത്തിൽ ആളിക്കത്തി കേരളം. എകെജി സെന്ററിനുനേരെ ഉണ്ടായ ബോംബേറിൽ സംസ്ഥാനമെങ്ങും പ്രതിഷേധമുയർന്നു.

എല്ലാ ജില്ലകളിലും സിപിഐ എം ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനാധിപത്യ വിശ്വാസികളും സാംസ്കാരിക ലോകവുമടക്കം ഒരേ സ്വരത്തിൽ പ്രതിപക്ഷത്തിന്റെ ബോംബ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

02-Jul-2022