ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറിമാർക്കെതിരെ യുവതിയുടെ പീഡനപരാതി

ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറിമാർക്കെതിരെ യുവതിയുടെ പീഡനപരാതി. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ ശ്യാംജി മടത്തിൽ, അഖിലാഷ് വിശ്വനാഥൻ എന്നിവർക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസിൽ പരാതി ലഭിച്ചത്.

പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇരിങ്ങാലക്കുട പോലീസ് സംഭവത്തിൽ കേസെടുത്തു.

02-Aug-2022