ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുരേഷ്.

എൻഎസ്എസ് രജിസ്‌ട്രാർ പി എൻ സുരേഷ് രാജിവച്ചു. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് വിവരം. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുരേഷ്.

08-Jan-2023