തോറ്റകുട്ടി
കെ വി സക്കീര്‍ഹുസൈന്‍
ഞാന്‍ കയറിയ
ബസ്സിലെല്ലാം
തോറ്റകുട്ടി
വീട്ടിലേക്കു
മടങ്ങുന്നതിന്റെ
സ്‌റ്റൊപ്പുണ്ടായിരുന്നതിനാലാണ്
വീടിന്റെ(?)ദൂരം
മറി കടക്കാനാവാതെ
ആ
ബസ്സിപ്പോഴും
ഓടി കൊണ്ടിരിക്കുന്നത്.
https://www.facebook.com/sakeer.kv.56
10-Dec-2013
കവിതകൾ മുന്‍ലക്കങ്ങളില്‍
More