പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണക്കുമെന്ന് എസ്ഡിപിഐ

ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്ഡിപിഐ. പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും. .

അതേ സമയം ചേലക്കരയില്‍ എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണക്കില്ലെന്ന് എസ്ഡിപിഐ പറഞ്ഞു. ഇരു മുന്നണികളോടും തുല്യ അകലം പാലിക്കും. ചേലക്കരയില്‍ ഡിഎംകെയ്ക്ക് പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ പറഞ്ഞു.

10-Nov-2024