ലോകോത്തര സർവ്വകലാശാലകൾക്കൊപ്പം ഇടംനേടി മഹാത്മാഗാന്ധി സർവ്വകലാശാല

ലോകോത്തര സർവ്വകലാശാലകൾക്കൊപ്പം ഇടംപിടിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല.ടൈംസ് ഹയർ എജുക്കേഷൻ നടത്തുന്ന എമർജിങ് എക്കണോമിക്സ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച സർവകലാശാലകളുടെ ഗണത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല 141 സ്ഥാനം കൈവരിച്ചു.

അഡ്വാൻസ്ഡ് എമർജിങ്, സെക്കൻഡറി എമർജിങ്, ഫ്രണ്ടയർ എന്നീ വിഭാഗങ്ങളിൽലെ രാജ്യങ്ങളിൽ നിന്നുള്ള സർവ്വകലാശാലകളാണ് ഈ വർഷം റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ളത്.606 സർവകലാശാലകളാണ് ഈ വർഷം റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ളത്

18-Mar-2021