ഈ മാസം 17ആം തവണയും വര്‍ദ്ധിച്ച് ഇന്ധനവില

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്.
കൊച്ചിയിലെ ഇന്ന് പെട്രോലിന് 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. തിരുവനന്തപുരം പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമാണ്.

ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിച്ചത് 17 തവണയാണ്.

29-Jun-2021